ചെറുവള്ളി ഭൂമി ഏറ്റെടുക്കുന്നതിനോടു യുഡിഎഫ് യോജിക്കില്ല: പ്രതിപക്ഷ നേതാവ്
Tuesday, October 15, 2019 11:59 PM IST
കോന്നി: തർക്കം നിലനിൽക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് ഹാരിസൻ കന്പനിയെ സഹായിക്കാനാണെന്നും ഇത്തരമൊരു പദ്ധതിയോടു യോജിപ്പില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ റവന്യുമന്ത്രി അടൂർ പ്രകാശും പത്രസമ്മേളനത്തിൽ പറഞ്ഞു.