21ന് ഹൈക്കോടതി അവധി
Saturday, October 19, 2019 12:13 AM IST
കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 21ന് ഹൈക്കോടതി അവധിയായിരിക്കുമെന്നും പകരം നവംബർ 16 ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. ഹരിപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.