കൊ​ല്ലം- എ​റ​ണാ​കു​ളം റൂ​ട്ടി​ൽ പാ​സ​ഞ്ച​റു​ക​ൾ ഇ​​​ന്നു മു​​​ത​​​ൽ മെ​​​മു
Wednesday, October 23, 2019 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം- കാ​​​യം​​​കു​​​ളം- ആ​​​ല​​​പ്പു​​​ഴ- എ​​​റ​​​ണാ​​​കു​​​ളം റൂ​​​ട്ടി​​​ലെ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ മെ​​​മു ആ​​​യി മാ​​​റും. 12 ബോ​​​ഗി​​​ക​​​ളു​​​ള്ള മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളാ​​​കും ഇ​​​ന്നു മു​​​ത​​​ൽ ഈ ​​​റൂ​​​ട്ടി​​​ൽ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ളാ​​​യി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

കൊ​​​ല്ലം - ആ​​​ല​​​പ്പു​​​ഴ, ആ​​​ല​​​പ്പു​​​ഴ- എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം- കാ​​​യം​​​കു​​​ളം (ആ​​​ല​​​പ്പു​​​ഴ വ​​​ഴി), കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം (ആ​​​ല​​​പ്പു​​​ഴ വ​​​ഴി), എ​​​റ​​​ണാ​​​കു​​​ളം- ആ​​​ല​​​പ്പു​​​ഴ, ആ​​​ല​​​പ്പു​​​ഴ- കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​റു​​​ക​​​ളാ​​​ണ് മെ​​​മു ആ​​​യി ഇ​​​ന്നു മു​​​ത​​​ൽ ഓ​​​ടി​​​ത്തു​​​ട​​​ങ്ങു​​​ക. ഈ ​​​ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ ന​​​ന്പ​​​റും മാ​​​റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.