കൂടത്തായികേസ്: മാത്യുവിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
Monday, November 18, 2019 12:49 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ വ​ധ​ക്കേ​സി​ല്‍ ര​ണ്ടാം പ്ര​തി ക​ക്ക​വ​യ​ല്‍ മ​ഞ്ചാ​ടി​യി​ല്‍ എം.​എ​സ്. മാ​ത്യു​വി(44)​നെ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. അ​ഞ്ചു​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മാ​ത്യു ഇ​തോ​ടെ നാ​ലാ​മ​ത്തെ കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.