കൂടത്തായി കേസ്: ജോളിക്കു വേണ്ടി ആളൂർ വാദിക്കും
Wednesday, December 11, 2019 12:25 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ മുഖ്യ പ്രതി ജോളിക്കുവേണ്ടി ആളൂർ അസോസിയേറ്റ്സ് നിയമസഹായം നല്‍കും. ഇക്കാര്യം ആവശ്യപ്പെട്ട് ജോളി നല്കിയ അപേക്ഷ ജയില്‍ സുപ്രണ്ട് താമരശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ്മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. അതേസമയം, നിലവില്‍ ജോളിക്ക് നിയമസഹായത്തിന് കോടതി അനുവദിച്ച അഭിഭാഷകൻ കെ. ഹൈദർ വക്കാലത്ത് ഒഴിയുന്നതി