ഗുമസ്തന്മാർക്ക് 3000 രൂപ ധനസഹായം
Saturday, April 4, 2020 11:40 PM IST
മ​ല​പ്പു​റം: കോ​വി​ഡ്-19 നെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ വ​ക്കീ​ൽ ഗു​മ​സ്ത​ന്മാ​ർ​ക്ക് ക്ഷേ​മ​നി​ധി​യി​ൽ​നി​ന്ന് ആ​ശ്വാ​സ​ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ​യും അ​ഭി​ഭാ​ഷ​ക പ്ര​തി​നി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​മ​നി​ധി ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും അ​പേ​ക്ഷ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ഗു​മ​സ്ത​ന്മാ​ർ​ക്ക് മൂ​വാ​യി​രം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.