പൊ​ൻ​കു​ന്നം സ്വ​ദേ​ശി യുഎസിൽ മരിച്ചു
Thursday, April 9, 2020 10:49 PM IST
പൊ​​ൻ​​കു​​ന്നം: അ​​മേ​​രി​​ക്ക​​യി​​ൽ പൊ​​ൻ​​കു​​ന്നം സ്വ​​ദേ​​ശി കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ന്യൂ​​യോ​​ർ​​ക്ക് പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലെ മു​​ൻ ജീ​​വ​​ന​​ക്കാ​​ര​​നും റോ​​ക്‌ലാൻഡ് കൗ​​ണ്ടി വാ​​ലി കോ​​ട്ട​​ജി​​ലെ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ അ​​ട്ടി​​ക്ക​​ൽ പ​​ട​​ന്ന​​മാ​​ക്ക​​ൽ മാ​​ത്യു ജോ​​സ​​ഫാ(78)​ണു ​മ​​രി​​ച്ച​​ത്. പൊ​​ൻ​​കു​​ന്നം പ​​ട​​ന്ന​​മാ​​ക്ക​​ൽ പി.​​സി. മാ​​ത്യു​​വി​​ന്‍റെ​​യും അ​​ന്ന​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​ണ്. ഈ​​രാ​​റ്റു​​പേ​​ട്ട കൂ​​ട്ട​​ക്ക​​ല്ല് വെ​​ട്ട​​ത്ത് റോ​​സ​​ക്കു​​ട്ടി​​യാ​​ണ് ഭാ​​ര്യ. ഡോ.​​ജി​​ജോ ജോ​​സ​​ഫ് (ന്യൂ​​യോ​​ർ​​ക്ക്), ഡോ. ​​ജി​​ജി അ​​ഞ്ജ​​ലി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്. മരുമകൻ: എബി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.