കണ്ണൂർ സ്വ​ദേ​ശി ഒ​മാ​നി​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മരിച്ചു
Saturday, June 6, 2020 11:59 PM IST
ചെ​​​റു​​​പു​​​ഴ(​​​ക​​​ണ്ണൂ​​​ർ): ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വാ​​​വ് ഒ​​​മാ​​​നി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. പാ​​​ടി​​​യോ​​​ട്ടു​​​ചാ​​​ൽ വ​​​യ​​​ക്ക​​​ര​​​യി​​​ലെ ഷു​​​ഹൈ​​​ബാ​​​ണു (24) മ​​​രി​​​ച്ച​​​ത്. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് അ​​​ൽ​​​ഗൂ​​​ബ്ര​​​യി​​​ലെ എ​​​ൻ​​​എം​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹം ഒ​​​മാ​​​നി​​​ൽ​​​ത്ത​​​ന്നെ സം​​​സ്ക​​​രി​​​ച്ചു. അ​​​മ്മ: ന​​​സീ​​​മ (മ​​​സ്ക​​​റ്റ്). അ​​​ച്ഛ​​​ൻ : അ​​​ബ്ദു​​​ൾ സ​​​ലീം (വെ​​​ള്ളൂ​​​ർ). സ​​​ഹോ​​​ദ​​​ര​​​ൻ: നെ​​​ബീ​​​ൽ (മ​​​സ്ക​​​റ്റ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.