റി​യാ​ദി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, June 6, 2020 11:59 PM IST
കൊ​യി​ലാ​ണ്ടി:​ അ​രി​ക്കു​ളം പാ​റ​ക​ള​ങ്ങ​ര മീ​ത്ത​ലെ ച​രു​താ​ല്‍ നി​ജി​ല്‍ മു​ഹ​മ്മ​ദ് (33) സൗ​ദി​യി​ലെ റി​യാ​ദി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ന്‍റെ​ഷോ​പ്പി​ന്‍റെ​മാ​നേ​ജ​ര്‍ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ആ​ശു​പ​ത്രി​യി​ല്‍​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ബാ​പ്പ:​അ​ബ്ദു​ള്ള,ഉ​മ്മ:​സൗ​ദ.​ഭാ​ര്യ:​ജി​മീ​സ്.​മ​ക്ക​ള്‍:​സോ​ഹ ഫാ​ത്തി​മ,മു​ഹ​മ്മ​ദ് ആ​ലിം.
സ​ഹോ​ദ​ര​ങ്ങ​ള്‍.​മു​ഹ​മ്മ​ദ് ജി​യാ​ദ്, മു​ഹ​മ്മ​ദ് ജ​സീ​ല്‍ .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.