പ്ര​വാ​സി​ക​ള്‍​ക്ക് ശ​മ്പ​ളക്കുടി​ശി​ക: ഹൈക്കോടതിയിൽ ഹ​ര്‍​ജി
Friday, July 3, 2020 1:26 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ജോ​​​ലി​ ഉ​​​പേ​​​ക്ഷി​​​ച്ച് നാ​​​ട്ടി​​​ലെത്തിയ പ്ര​​​വാ​​​സി​​​ക​​​ള്‍​ക്ക് ശ​​​മ്പ​​​ളക്കു​​​ടി​​​ശി​​​ക​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ല​​​ഭി​​​ക്കാൻ നി​​​യ​​​മസം​​​വി​​​ധാ​​​നം ഒ​​രു​​ക്കാ​​ൻ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍​ക്ക് നി​​​ര്‍​ദേ​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈക്കോടതിയിൽ ഹർജി. ലാ​​​യേ​​​ഴ്‌​​​സ് ബി​​​യോ​​​ണ്ട് ബോ​​​ര്‍​ഡേ​​​ഴ്‌​​​സ് എ​​​ന്ന സം​​​ഘ​​​ട​​​നയാണ്​​​ ഹ​​​ര്‍​ജി നല്കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.