സ്പെ​​ഷ​​ൽ എ​​ഡ്യൂക്കേ​​ഷ​​നിൽ വെ​​ബി​​നാ​​ർ അ​​ഞ്ചി​​ന്
Tuesday, August 4, 2020 12:19 AM IST
കോട്ടയം: എംജി സർവകലാശാല സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ്, ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റി​​സ​​ർ​​ച്ച് ഇ​​ൻ ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റീ​​സ് (ഐ​​ആ​​ർ​​എ​​ൽ​​ഡി) എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കാ​​ലി​​ക്ക​​റ്റ് എ​​ഡ​​ബ്ല്യു​​എ​​ച്ചു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ’സ്പെ​​ഷ​​ൽ എ​​ഡ്യൂക്കേ​​ഷ​​ൻ കോ​​ഴ്സു​​ക​​ളും തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ അ​​ഞ്ചി​​ന് രാ​​വി​​ലെ 10ന് ​​വെ​​ബി​​നാ​​ർ ന​​ട​​ത്തു​​ന്നു.


ഗൂ​​ഗി​​ൾ മീ​​റ്റ് വ​​ഴി ന​​ട​​ത്തു​​ന്ന വെ​​ബി​​നാ​​റി​​ൽ പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ പു​​ന​​ര​​ധി​​വാ​​സ​​മേ​​ഖ​​ല​​ക​​ളി​​ൽ താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. റി​​സോ​​ഴ്സ് പേ​​ഴ്സ​​ണ്‍: ഡോ. ​​കെ.​​എം. മു​​സ്ത​​ഫ (ഡ​​യ​​റ​​ക്്ട​​ർ, ഐ​​ആ​​ർ​​എ​​ൽ​​ഡി, സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ്). 8304887715.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.