ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി
Sunday, November 29, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 28 ലേ​​​ക്ക് ഇ​​​പി​​​എ​​​ഫ്ഒ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള പൊ​​​തു​​​സേ​​​വ​​​ന കേ​​​ന്ദ്രം ഏ​​​തെ​​​ന്ന് അ​​​റി​​​യു​​​ന്ന​​​തി​​​നാ​​​യി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് https://locator.csccloud. in/ എ​​ന്ന ലി​​​ങ്കും ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ അ​​​പേ​​​ക്ഷി​​​ക്കാ​​ൻ http:// ccc.cept.gov.in/ covid/request. aspx എ​​​ന്ന ലി​​​ങ്കും ഉ​​​പ​​​യോ​​​ഗി​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.