ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ടി
Wednesday, January 20, 2021 1:00 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല ഇ​​​ന്ന​​​ലെ വീ​​​ണ്ടും കൂ​​​ടി. പെ​​​ട്രോ​​​ളി​​​ന് 25 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 26 പൈ​​​സ​​​യു​​​മാ​​​ണു വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 85.56 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 79.70 രൂ​​​പ​​​യു​​​മാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​​ന് 87.28 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 81.31 രൂ​​​പ​​​യു​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് ഡീ​​​സ​​​ല്‍ വി​​​ല സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​​ല്‍ എ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


ഈ​ ​​മാ​​​സം നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് വി​​​ല കൂ​​​ടു​​​ന്ന​​​ത്. പെ​​​ട്രോ​​​ളി​​​ന് ഒ​​​രു രൂ​​​പ 26 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് ഒ​​​രു രൂ​​​പ 36 പൈ​​​സ​​​യു​​​മാ​​​ണ് നാ​​​ലു ത​​​വ​​​ണ​​​യാ​​​യി വ​​​ര്‍​ധി​​​ച്ച​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​നയുണ്ടാ​​​യേ​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.