കേന്ദ്ര ഗവ. ഓഫീസുകള്‍ക്ക് 14 ന് അവധി
Tuesday, April 13, 2021 1:36 AM IST
തിരുവനന്തപുരം: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് 14 ന് സംസ്ഥാനത്തെ എല്ലാ കേന്ദ്രഗവണ്മെന്റ് ഓഫീസുകള്‍ക്കും അവധിയായിരിക്കും.