തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 10% വര്‍ധന
Saturday, September 18, 2021 12:23 AM IST
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്കു നിലവിലുള്ള നിരക്കിന് പുറമെ 10% വര്‍ധന അനുവദിച്ചുവെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു.