നോർക്ക എറണാകുളം സെന്ററിൽ 22ന് അറ്റസ്റ്റേഷനില്ല
Tuesday, September 21, 2021 12:46 AM IST
തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ നോർക്ക റൂട്ട്സ് എറണാകുളം ഓഫീസിൽ 22ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.