കേ​ര​ള​ത്തി​ൽ വി​ഷം ക​ല​ക്കു​ക​യാ​ണു ബി​ജെ​പി ല​ക്ഷ്യം : എം.​വി.​ ഗോ​വി​ന്ദ​ൻ
കേ​ര​ള​ത്തി​ൽ വി​ഷം ക​ല​ക്കു​ക​യാ​ണു ബി​ജെ​പി ല​ക്ഷ്യം : എം.​വി.​ ഗോ​വി​ന്ദ​ൻ
Thursday, March 23, 2023 12:48 AM IST
ക​​​ണ്ണൂ​​​ർ: ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​ടെ ത​​​ന്ത്ര​​​മൊ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ല​​​പ്പോ​​​കി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​ ഗോ​​​വി​​​ന്ദ​​​ൻ ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.


ലോ​​​ക​​​ത്തു​​ത​​​ന്നെ ഹി​​​ന്ദു, മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ എ​​​ന്നീ മൂ​​​ന്നു മ​​​ത​​​ങ്ങ​​​ളും ഐ​​​ക്യ​​​ത്തോ​​​ടെ പോ​​​കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​വി​​​ടെ വി​​​ഷം ക​​​ല​​​ർ​​​ത്താ​​​നാ​​ണു ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.