എ. രാജക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് കെ. സുധാകരൻ എംപി
Sunday, April 2, 2023 1:04 AM IST
തിരുവനന്തപുരം: വ്യാജരേഖകൾ ഹാജരാക്കി ദേവികുളത്തു മത്സരിച്ച കുറ്റത്തിന് എ.രാജക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനൽ കേസെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഡിജിപിക്കു നിർദേശം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
ദേവികുളത്ത് ഉപതെരഞ്ഞെടുപ്പിന് ആവശ്യമായ നപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.