കള്ളപ്രചാരണം: എം.വി. ഗോവിന്ദൻ
Friday, September 29, 2023 3:07 AM IST
കണ്ണൂർ: ആരോഗ്യവകുപ്പിനെതിരെ കള്ളപ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് അന്വേഷിക്കട്ടെയെന്നും ഗോവിന്ദന് പറഞ്ഞു.