ആ​രോ​ഗ്യവ​കു​പ്പി​നെ​തി​രേ കൈ​ക്കൂ​ലി ആ​രോ​പ​ണം: പരാതിക്കാരന്‍റെ മൊ​ഴി​യെ​ടു​ക്കും
ആ​രോ​ഗ്യവ​കു​പ്പി​നെ​തി​രേ കൈ​ക്കൂ​ലി ആ​രോ​പ​ണം: പരാതിക്കാരന്‍റെ മൊ​ഴി​യെ​ടു​ക്കും
Friday, September 29, 2023 3:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ സ്റ്റാ​​​ഫ് അം​​​ഗ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ആ​​​ൾ​​​മാ​​​റാ​​​ട്ടം ന​​​ട​​​ത്തി പ​​​ണം ത​​​ട്ടി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ഹ​​​രി​​​ദാ​​​സി​​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ക്കും. ഇ​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് പോ​​​ലീ​​​സ് മ​​​ല​​​പ്പു​​​റ​​​ത്തേ​​​ക്കു പോ​​​യി.

ഇ​​​ന്നു മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു ശേ​​​ഷ​​​മാ​​​കും കേ​​​സി​​​ലെ മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ളെ കു​​​റി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.

മ​​​ന്ത്രി​​​യു​​​ടെ സ്റ്റാ​​​ഫ് അ​​​ഖി​​​ൽ മാ​​​ത്യൂ​​​സി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.