യന്ത്രങ്ങൾ കുറ്റമറ്റതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
Friday, April 19, 2024 3:59 AM IST
തിരുവനന്തപുരം: കാസർഗോഡ് മണ്ഡലത്തിൽ ഇലക്ട്രോ ണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിംഗിന്റെ ഭാഗമായി നടത്തിയ മോക്പോളിൽ ഒരു സ്ഥാനാർഥിക്ക് അധികവോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.