കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ല്‍
കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം  ചെ​യ്തു ത​ട്ടി​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, August 6, 2024 2:02 AM IST
കൊ​​​ച്ചി: കാ​​​ന​​​ഡ​​​യി​​​ല്‍ ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്തു യു​​​വ​​​തി​​​യി​​​ല്‍നി​​​ന്ന് 5,51,000 രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ല്‍.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​സ്ത​​​മം​​​ഗ​​​ല​​​ത്ത് എ​​​ക്‌​​​സ്‌​​​പോ​​​ര്‍​ട്ട് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ന്ന സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന എം.​​​എ​​​സ്. സ​​​ന്തോ​​​ഷി (40)​ നെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ കെ.​​​ജി. പ്ര​​​താ​​​പ് ച​​​ന്ദ്ര​​​ന്‍, എ​​​സ്‌​​​ഐ ടി.​​​എ​​​സ്. ര​​​തീ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള​​​ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ര​​​ണ്ടാം പ്ര​​​തി​​​യും ഇ​​​യാ​​​ളു​​​ടെ ഭാ​​​ര്യ​​​യു​​​മാ​​​യ പ്രി​​​യ സ​​​ന്തോ​​​ഷ് (40), കൊ​​​ല്ലം പ​​​ര​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍ (40) എ​​​ന്നി​​​വ​​​ര്‍ ഒ​​​ളി​​​വി​​​ലാ​​​ണ്. ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി.


എ​​​ക്‌​​​സ്‌​​​പോ​​​ര്‍​ട്ട് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ന്ന സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന പ്ര​​​തി എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്തി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക്കാ​​​രി​​​ക്ക് കാ​​​ന​​​ഡ​​​യി​​​ല്‍ ജോ​​​ലി വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി പ​​​ണം ത​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ന്‍ ഓ​​​ഫ് കാ​​​ന​​​ഡ​​​യു​​​ടെ​​​യും മ​​​റ്റും ക​​​ണ്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ലെ​​​റ്റ​​​റു​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​യി നി​​​ര്‍​മി​​​ച്ചും വ്യാ​​​ജ മെ​​​യി​​​ലു​​​ക​​​ള്‍ വ​​​ഴി അ​​​യ​​​ച്ചും കേ​​​സി​​​ലെ ര​​​ണ്ടാം പ്ര​​​തി ഒ​​​പ്പി​​​ട്ടു ന​​​ല്‍​കി​​​യ വ്യാ​​​ജ ചെ​​​ക്ക് ന​​​ല്‍​കി​​​യും ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.