കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ്: എ​​​​വ​​​​റ​​​​സ്റ്റ് കൊ​​​​ടു​​​​മു​​​​ടി കീ​​​​ഴ​​​​ട​​​​ക്കി​​​​യ ആ​​​​ദ്യ കേ​​​​ര​​​​ള വ​​​​നി​​​​ത​​​​യാ​​​​യി വേ​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി സ​​​​ഫ്രീ​​​​ന ല​​​​ത്തീ​​​ഫ്. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ 18ന് ​​​​രാ​​​​വി​​​​ലെ 10.10നാ​​​​ണ് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ ച​​​​രി​​​​ത്ര​​​​നേ​​​​ട്ടം സ​​​​ഫ്രീ​​​​ന കൈ​​​​വ​​​​രി​​​​ച്ച​​​​ത്. 23.5 മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട ട്ര​​​​ക്കിം​​​​ഗി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് 8,848.86 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്.

ഇ​​​​തി​​​​നു​​​​മു​​​​ന്പ് 2021ൽ ​​​​കി​​​​ളി​​​​മ​​​​ഞ്ചാ​​​​രോ, 2022ൽ ​​​​അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ലെ അ​​​​ക്വ​​​​ൻ​​​​ക്വാ​​​​ഗ, 2024 ൽ ​​​​മൗ​​​​ണ്ട് എ​​​​ൽ​​​​ബ​​​​ർ​​​​സ് എ​​​​ന്നി​​​​വ​​​യും കീ​​​ഴ​​​ട​​​ക്കി. 2023 ൽ ​​​​ക​​​​സാ​​​​ഖ്സ്ഥാ​​​​നി​​​​ൽ ഐ​​​​സ് ട്രെ​​​​യി​​​​നിം​​​​ഗ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.


വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി കു​​​​ടും​​​​ബ​​​​ത്തോ​​​​ടൊ​​​​പ്പം ഖ​​​​ത്ത​​​​റി​​​​ലാ​​​​ണ് താ​​​​മ​​​​സം. കെ.​​​​പി.​​​​ സു​​​​ബൈ​​​​ദ​​​​യു​​​​ടെ​​​​യും ത​​​​ല​​​​ശേ​​​​രി പു​​​​ന്നോ​​​​ൽ സ്വ​​​​ദേ​​​​ശി പി.​​​​എം. അ​​​​ബ്ദു​​​​ൾ ല​​​​ത്തീ​​​​ഫി​​​​ന്‍റെ​​​​യും മ​​​​ക​​​​ളാ​​​​ണ്.

ഖ​​​​ത്ത​​​​റി​​​​ൽ ഹ​​​​മ​​​​ദ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ സ​​​​ർ​​​​ജ​​​​ൻ ഡോ. ​​​​ഷ​​​​മീ​​​​ലാ​​​​ണ് ഭ​​​​ർ​​​​ത്താ​​​​വ്. ഒ​​​​ൻ​​​​പ​​​​താം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​യ മി​​​​ൻ​​​​ഹ ഏ​​​​ക മ​​​​ക​​​​ളാ​​​​ണ്.