തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ ജ്ഞാ​​​​ന​​​​സ​​​​ഭ​​​​യി​​​​ൽ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ തെ​​​​റ്റി​​​​ല്ലെ​​​​ന്ന മ​​​​ന്ത്രി ആ​​​​ർ.​​​​ ബി​​​​ന്ദു​​​​വി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​​​​ ഗോ​​​​വി​​​​ന്ദ​​​​ൻ.

ആ​​​​ർ​​​​എ​​​​സ്എ​​​​സ് മേ​​​​ധാ​​​​വി മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത് പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലേ​​​​ക്കു വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​രെ ക്ഷ​​​​ണി​​​​ച്ച​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല.


സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളെ കാ​​​​വി​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ജ്ഞാ​​​​ന​​​​സ​​​​ഭ​​​​യി​​​​ൽ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​രെ ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് ഗോ​​​​വി​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.