തി​രു​വ​ന​ന്ത​പു​രം: 2024ലെ ​മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ക്സൈ​സ് മെ​ഡ​ൽ പ്ര​ഖ്യാ​പി​ച്ചു. 26 പേ​രാ​ണ് ഇ​ത്ത​വ​ണ മെ​ഡ​ലി​ന് അ​ർ​ഹ​ത നേ​ടി​യ​ത്.

ആ​ർ.​എ​ൻ. ബൈ​ജു (അ​സി. ക​മ്മീ​ഷ​ണ​ർ കോ​ഴി​ക്കോ​ട്), ജി. ​കൃ​ഷ്ണ​കു​മാ​ർ (അ​സി. ക​മ്മീ​ഷ​ണ​ർ എ​ക്സൈ​സ് ക്രൈം ​ബ്രാ​ഞ്ച് എ​റ​ണാ​കു​ളം), എ​ൻ. നൗ​ഫ​ൽ (സി​ഐ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് മ​ല​പ്പു​റം), പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക് (സി​ഐ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് നി​ല​ന്പൂ​ർ), ജി. ​രാ​ജീ​വ് (സി​ഐ ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, സൗ​ത്ത് സോ​ണ്‍), സി.​പി. ദി​ലീ​പ് (ഇ​ൻ​സ്പെ​ക്ട​ർ, എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ് ക്വാ​ഡ് കൊ​ല്ലം). ആ​ർ.​ജി. രാ​ജേ​ഷ് (ഇ​ൻ​സ്പെ​ക്ട​ർ, എ​ക്സൈ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്), ആ​ർ. പ്ര​കാ​ശ് (അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ജി​ആ​ർ) ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ തി​രു​വ​ന​ന്ത​പു​രം), ഡി. ​ഷി​ബു (അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ജി​ആ​ർ)​ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ മ​ല​പ്പു​റം), കെ.​എ. നി​യാ​സ് (അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ജി​ആ​ർ) എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, മൂ​വാ​റ്റു​പു​ഴ), ബി.​ രാ​ജ്കു​മാ​ർ (അ​സി. എ​ക് സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ(​ജി​ആ​ർ), എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, പീ​രു​മേ​ട്), കെ. ​റെ​ജി​കു​മാ​ർ (അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ(​ജി​ആ​ർ), എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ് അ​മ​ര​വി​ള), കെ.​എ​ൻ. സി​ജു​മോ​ൻ (പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ജി​ആ​ർ), എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ടു​ക്കി), പ്ര​ജേ​ഷ് കോ​ട്ടാ​യി (പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ(​ജി​ആ​ർ), എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ്, ന്യൂ ​മാ​ഹി), ഡി.​എ​സ്.​ സ​ഞ്ജ​യ്കു​മാ​ർ (പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ജി​ആ​ർ), എ​ക്സൈ​സ് ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ, എ​ക്സൈ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്), കെ.​ആ​ർ. പ്ര​ജി​ത്ത് (പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ജി​ആ​ർ), എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ് ക്വാ​ഡ് കാ​സ​ർ​ഗോ​ഡ്), കെ.​ ഷി​ഹാ​ബു​ദീ​ൻ (പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ജി​ആ​ർ), എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, തി​രൂ​ര​ങ്ങാ​ടി), ആ​ർ. അ​ജി​ത് (പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ജി​ആ​ർ), കെ​എ​സ്ബി​സി വെ​യ​ർ ഹൗ​സ് ബാ​ല​രാ​മ​പു​രം), ബി.​എ​സ്. അ​ജി​ത് (സി​വി​ൽ എ​ക് സൈ​സ് ഓ​ഫീ​സ​ർ, എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ്, കൊ​ല്ലം), എം.​ആ​ർ. അ​നീ​ഷ് (സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ, എ​ക് സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ് പെ​ഷ​ൽ സ് ക്വാ​ഡ്, കൊ​ല്ലം), ആ​ർ. ഗോ​കു​ൽ (സി​വി​ൽ എ​ക് സൈ​സ് ഓ​ഫീ​സ​ർ, എ​ക്സൈ​സ് ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ എ​ക് സൈ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്), സി.​ടി. ഷം​നാ​സ് (സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ, എ​ക് സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്, നി​ല​ന്പൂ​ർ), ബി. ​ദീ​പു (സി​വി​ൽ എ​ക് സൈ​സ് ഓ​ഫീ​സ​ർ, എ​ക്സൈ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ് സ്), ജി. ​ഗം​ഗ (വി​മ​ൻ സി​വി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ്, കൊ​ല്ലം), കെ.​പി. ധ​ന്യ (വി​മ​ൻ സി​വി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ്, മ​ല​പ്പു​റം), ജി.​ ഷെ​റി​ൻ (എ​ക്സൈ​സ് ഡ്രൈ​വ​ർ (സീ​നി​യ​ർ ഗ്രേ​ഡ്), എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ്, തി​രു​വ​ന​ന്ത​പു​രം).