കൊ​​​ച്ചി: എം​​​എ​​​സ്‌​​​സി എ​​​ല്‍സ3 ക​​​പ്പ​​​ല്‍ മു​​​ങ്ങി മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ബോ​​​ട്ടു​​​ട​​​മ​​​ക​​​ള്‍ ന​​​ല്‍കി​​​യ ഹ​​​ർ​​​ജി​​​യി​​​ല്‍ ഇ​​​തേ ക​​​മ്പ​​​നി​​​യു​​​ടെ മ​​​റ്റൊ​​​രു ക​​​പ്പ​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

എം​​​എ​​​സ്‌​​​സി ക​​​മ്പ​​​നി​​​യു​​​ടെ മ​​​ക്കാ​​​ട്ടോ 2 ക​​​പ്പ​​​ല്‍ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്ത് അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ന്‍ ജ​​​സ്റ്റീ​​​സ് എ​​​സ്. ഈ​​​ശ്വ​​​ര​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.


ഏ​​​ഴു ബോ​​​ട്ടു​​​ട​​​മ​​​ക​​​ളു​​​ടെ ഹ​​​ര്‍ജി​​​ക​​​ളി​​​ൽ 2.79 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ട​​​മാ​​​ണു ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​തു​​​ക കെ​​​ട്ടി​​​വ​​​യ്ക്കു​​​ന്ന​​​തു​​​വ​​​രെ ക​​​പ്പ​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ടാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. തു​​​ക കെ​​​ട്ടി​​​വ​​​യ്ക്കു​​​മ്പോ​​​ള്‍ ക​​​പ്പ​​​ല്‍ മോ​​​ചി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്നും ഉ​​​ത്ത​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.