എൽപിജി ടാങ്കർ ദുരന്തം: മരണം ഏഴായി
Monday, August 25, 2025 2:09 AM IST
ഹോഷിയാർപുർ(പഞ്ചാബ്): റോഡിൽ യു ടേൺ എടുക്കുന്നതിനിടെ പിക്കപ് വാഹനവുമായി കൂട്ടിയിടിച്ച് എൽപിജി ടാങ്കറിനു തീപിടിച്ച സംഭവത്തിൽ മരണം ഏഴായി.