കോ​​​വി​​​ഡ് 19 വാ​​​ക്സി​​​നേ​​​ഷ​​​ന്‍: റ​ഫ്രി​ജ​റേ​റ്റ​ഡ് ട്ര​ക്കു​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് ടാ​റ്റാ മോ​ട്ടോ​ഴ്സ്
Tuesday, January 26, 2021 12:33 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19 വാ​​​ക്സി​​​നേ​​​ഷ​​​ന്‍ ഡ്രൈ​​​വി​​​ന്‍റെ സു​​ഗ​​മ​​മാ​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ന് ശീ​​​തീ​​​ക​​​രി​​​ച്ച ട്ര​​​ക്കു​​​ക​​​ള്‍ ന​​​ല്‍​കി പ്ര​​​മു​​​ഖ വാ​​​ണി​​​ജ്യ വാ​​​ഹ​​​ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ്. ​​​വാ​​​ക്സി​​​ന്‍ ട്ര​​​ക്കു​​​ക​​​ളും വാ​​​നു​​​ക​​​ളും സ​​​ര്‍​ക്കാ​​​ര്‍ ഇ-​​​മാ​​​ര്‍​ക്ക​​​റ്റ്പ്ലെ​​​യ്സ് (ജി​​​എം) പോ​​​ര്‍​ട്ട​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​ണെ​​ന്ന് ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ് കൊ​​​മേ​​​ഴ്സ്യ​​​ല്‍ വെ​​​ഹി​​​ക്കി​​​ള്‍ ബി​​​സി​​​ന​​​സ് യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​രീ​​​ഷ് വാ​​​ഗ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.