സി​ബി​എ​സ്ഇ ടിടി തു​ട​ങ്ങി
Friday, September 20, 2019 11:05 PM IST
അ​​​ങ്ക​​​മാ​​​ലി: സി​​​ബി​​​എ​​​സ്ഇ ടേ​​​ബി​​​ൾ ടെ​​​ന്നീ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് അ​​​ങ്ക​​​മാ​​​ലി വി​​​ശ്വ​​​ജ്യോ​​​തി സ്‌​​​കൂ​​​ളി​​​ൽ തു​​​ട​​​ങ്ങി. ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ.​ ​​വ​​​ർ​​​ഗീ​​​സ് കാ​​​ച്ച​​​പ്പി​​​ള്ളി ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.​ സ്‌​​​കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​ൺ ബെ​​​ർ​​​ക്ക്മാ​​​ൻ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​ഷി കൂ​​​ട്ടു​​​ങ്ങ​​​ൽ, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​സി​​​ബി​​​ൻ പെ​​​രി​​​യ​​​പ്പാ​​​ട​​​ൻ, സി​​​ബി​​​എ​​​സ്ഇ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് നി​​​രീ​​​ക്ഷ​​​ക​​​ൻ ജോ​​​സ​​​ഫ് ചാ​​​ക്കോ, സ്‌​​​കൂ​​​ൾ പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക വി​​​ദ്യ കെ.​ ​​നാ​​​യ​​​ർ, പി​​​ടി​​​എ ​പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബി ഡേ​​​വി​​​ഡ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് നൈ​​​ജോ അ​​​രീ​​​യ്ക്ക​​​ൽ, വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ നാ​​​ദി​​​യ, ശ്രീ​​​പാ​​​ർ​​​വ​​​തി എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ സി​​​ബി​​​എ​​​സ്ഇ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി 23 ടീ​​​മു​​​ക​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.