ക്രി​​ക്ക​​റ്റ് തു​​ട​​രാ​​ൻ ഇ​​സി​​ബി
ക്രി​​ക്ക​​റ്റ് തു​​ട​​രാ​​ൻ  ഇ​​സി​​ബി
Saturday, March 28, 2020 12:06 AM IST
ല​​ണ്ട​​ൻ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് നി​​ശ്ച​​ല​​മാ​​യ കാ​​യി​​ക ലോ​​ക​​ത്തി​​നെ തി​​രി​​കെ ട്രാ​​ക്കി​​ലാ​​ക്കാ​​നു​​ള്ള ശ്ര​​മ​​വു​​മാ​​യി ഇം​​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (ഇ​​സി​​ബി). കൊ​​റോ​​ണ വൈ​​റ​​സ് ചെ​​ക്പോ​​യി​​ന്‍റും ഐ​​സൊ​​ലേ​​ഷ​​ൻ യൂ​​ണി​​റ്റും മൈ​​താ​​ന​​ത്തും പ​​രി​​സ​​ര​​ത്തും സ്ഥാ​​പി​​ച്ച് കാ​​ണി​​ക​​ളി​​ല്ലാ​​തെ ക്രി​​ക്ക​​റ്റ് മ​​ത്സ​​രം ന​​ട​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​ണ് ഇ​​സി​​ബി ചി​​ന്തി​​ക്കു​​ന്ന​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ​​തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.