മെൻഡിസ് അറസ്റ്റിൽ
Monday, July 6, 2020 12:24 AM IST
കൊളംബോ: കാറിടിച്ച് സൈക്കിൾയാത്രികൻ മരിച്ച സംഭവത്തിൽ ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാൽ മെൻഡിസ് അറസ്റ്റിൽ. കൊളംബോയിലെ പാനാദുരയിൽ ഇന്നലെയായിരുന്നു അപകരം.