എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ; റ​​​​​യ​​​​​ൽ x ബാ​​​​​ഴ്സ രാ​​​​​ത്രി 12.30ന്
എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ; റ​​​​​യ​​​​​ൽ x ബാ​​​​​ഴ്സ രാ​​​​​ത്രി 12.30ന്
Friday, April 9, 2021 11:51 PM IST
മാ​​​​​ഡ്രി​​​​​ഡ്: ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ആ​​​​​വേ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡും ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യും കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കു​​​​​ന്ന എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ ഇ​​​​​ന്ന്. സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ​​​​​യി​​​​​ൽ ഇ​​​​​രു​​​​​വ​​​​​രും ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.30ന് ​​​​​നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ ഇ​​​​​റ​​​​​ങ്ങും.

വി​​​​​വി​​​​​ധ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളി​​​​​ലാ​​​​​യി അ​​​​​വ​​​​​സാ​​​​​നം ന​​​​​ട​​​​​ന്ന ര​​​​​ണ്ട് എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ​​​​​യി​​​​​ലും റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ജ​​​​​യം. ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കെ​​​​​തി​​​​​രേ 1978നു​​​​​ശേ​​​​​ഷം ഇ​​​​​തു​​​​​വ​​​​​രെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മൂ​​​​​ന്നു ജ​​​​​യം നേ​​​​​ടാ​​​​​ൻ റ​​​​​യ​​​​​ലി​​​​​നു സാ​​​​​ധി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.


നി​​​​​ല​​​​​വി​​​​​ൽ ലീ​​​​​ഗി​​​​​ൽ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ഫോ​​​​​മി​​​​​ലു​​​​​ള്ള ടീ​​​​​മാ​​​​​ണു ബാ​​​​​ഴ്സ​​​​​ലോ​​​​​ണ. ക​​​​​ഴി​​​​​ഞ്ഞ 17 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ തോ​​​​​ൽ​​​​​വി അ​​​​​റി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. 29 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 65 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി അ​​​​​ത്‌​​ല​​​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​നു (66) പി​​​​​ന്നി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണു ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ന​​​​​യി​​​​​ക്കു​​​​​ന്ന ബാ​​​​​ഴ്സ. സെ​​​​​ർ​​​​​ജി​​​​​യൊ റാ​​​​​മോ​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള റ​​​​​യ​​​​​ൽ 63 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.