ഇ​​​ന്‍റ​​റി​​​നു ജ​​​യം
ഇ​​​ന്‍റ​​റി​​​നു ജ​​​യം
Monday, May 10, 2021 12:43 AM IST
മി​​​ലാ​​​ന്‍: അ​​​ല​​​ക്‌​​​സി​​​സ് സാ​​​ഞ്ച​​​സി​​​​ന്‍റെ ഇ​​​ര​​​ട്ട ഗോ​​​ള്‍ മി​​​ക​​​വി​​​ല്‍ ഇ​​​ന്‍റ​​​ര്‍ മി​​​ലാ​​​ന്‍ 5-1ന് ​​​സാം​​​പ​​​ഡോ​​​റി​​​യ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ഈ ​​​സീ​​​സ​​​ണി​​​ലെ സീ​​​രി എ ​​​ഫു​​​ട്‌​​​ബോ​​​ള്‍ കി​​​രീ​​​ട​​​നേ​​​ട്ടം സ്‌​​​റ്റൈ​​​ലാ​​​യി​​ത്ത​​​ന്നെ ആ​​​ഘോ​​​ഷി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​ത​​​ന്നെ മി​​​ലാ​​​ന്‍ 2020-21 സീ​​​സ​​​ണി​​​ലെ കി​​​രീ​​​ടം ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടാ​​​മ​​​തു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ത്‌​​​ലാ​​​ന്ത​​​യു​​​ടെ പ​​​രാ​​​ജ​​​യ​​​മാ​​​ണ് ഇ​​​ന്‍റ​​റി​​​നെ കി​​​രീ​​​ട​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. പ​​​തി​​​നൊ​​​ന്നു വ​​​ര്‍ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്‍റ​​ര്‍ ഇ​​​റ്റാ​​​ലി​​​യ​​​ന്‍ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​കു​​​ന്ന​​​ത്. കി​​​രീ​​​ടം നേ​​​ടി​​​യ​​​ശേ​​​ഷം ഇ​​​ന്‍റ​​റി​​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​ര​​​മാ​​​യി​​​രു​​​ന്നു. നാ​​​ലാം മി​​​നി​​​റ്റി​​​ല്‍ റോ​​​ബ​​​ര്‍ട്ടോ ഗാ​​​ഗ്ലി​​​യാ​​​ര്‍ഡി​​​നി ഇ​​​ന്‍റ​​റി​​​നെ മു​​​ന്നി​​​ലെ​​​ത്തി​​​ച്ചു. 26, 36 മി​​​നി​​​റ്റു​​​ക​​​ളി​​​ല്‍ സാ​​​ഞ്ച​​​സി​​​​ന്‍റെ ഗോ​​​ളു​​​ക​​​ളു​​​മെ​​​ത്തി. ഇ​​​തി​​​നി​​​ടെ 35-ാം മി​​​നി​​​റ്റി​​​ല്‍ കി​​​യെ​​​റ്റ ബാ​​​ള്‍ഡെ ഒ​​​രെ​​​ണ്ണം തി​​​രി​​​ച്ച​​​ടി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ ര​​​ണ്ടു ഗോ​​​ള്‍ കൂ​​​ടി നേ​​​ടി ഇ​​ന്‍റ​​​ര്‍ വി​​​ജ​​​യം ആ​​​ഘോ​​​ഷി​​​ച്ചു. ആ​​​ന്ദ്രെ പി​​​ന​​​മോ​​​ണ്ടി​​​യും ലൗ​​​ടാ​​​രോ മാ​​​ര്‍ട്ടി​​​ന​​​സു​​​മാ​​​ണു ഗോ​​​ള്‍ നേ​​​ടി​​​യ​​​ത്. 35 ക​​​ളി​​​യി​​​ല്‍ ഇ​​​ന്‍റ​​​റി​​​ന് 87 പോ​​​യി​​ന്‍റാ​​​ണു​​​ള്ള​​​ത്.


ര​​​ണ്ടു ഗോ​​​ള്‍ നേ​​​ടി​​​യ വി​​​ക്ട​​​ര്‍ ഒ​​​സിം​​​ഹെ​​​ന്‍റെ മി​​​ക​​​വി​​​ല്‍ നാ​​​പ്പോ​​​ളി 4-1ന് ​​​സ്‌​​​പെ​​​സി​​​യ​​​യെ തോ​​​ല്‍പ്പി​​​ച്ചു. ജ​​​യ​​​ത്തോ​​​ടെ നാ​​​പ്പോ​​​ളി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. 70 പോ​​​യി​​​ന്‍റാ​​ണ് നാ​​​പ്പോ​​​ളി​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.