കോ​​​ഹ്‌ലി​​​യും ഇ​​​ഷാ​​​ന്തും വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു
കോ​​​ഹ്‌ലി​​​യും ഇ​​​ഷാ​​​ന്തും  വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ചു
Monday, May 10, 2021 11:50 PM IST
മും​​​ബൈ: ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് നാ​​​യ​​​ക​​​ന്‍ വി​​​രാ​​​ട് കോ​​​ഹ്‌ലി​​​യും പേ​​​സ​​​ര്‍ ഇ​​​ശാ​​​ന്ത് ശ​​​ര്‍മ​​​യും കോ​​​വി​​​ഡ്-19 വാ​​​ക്‌​​​സി​​​ന്‍റെ ഒ​​​ന്നാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ചു. മും​​​ബൈ​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന കോ​​​ഹ്‌ലി ​​​വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ചി​​​ത്രം ഇ​​​ന്‍സ്റ്റ​​​ഗ്രാ​​​മി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചു. ഇ​​​ഷാ​​​ന്ത് ഭാ​​​ര്യ പ്രാ​​​തി​​​മ​​​യ്‌​​​ക്കൊ​​​പ്പ​​​മെ​​​ത്തി​​​യാ​​​ണ് വാ​​​ക്‌​​​സി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്.


ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ലെ ശി​​​ഖ​​​ര്‍ ധ​​​വാ​​​ന്‍, അ​​​ജി​​​ങ്ക്യ ര​​​ഹാ​​​നെ, ഉ​​​മേ​​​ഷ് യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രും വാ​​​ക്‌​​​സി​​​ന്‍റെ ഒ​​​ന്നാം ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ചു. മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ര​​​വി ശാ​​​സ്ത്രി ക​​​ഴി​​​ഞ്ഞ മാ​​​സം വാ​​​ക്‌​​​സി​​​നെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.