റൊ​​​​​ണാ​​​​​ൾ​​​​​ഡോ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗി​​​​​ലേ​​​​​ക്കി​​​​​ല്ല
റൊ​​​​​ണാ​​​​​ൾ​​​​​ഡോ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗി​​​​​ലേ​​​​​ക്കി​​​​​ല്ല
Monday, May 17, 2021 12:22 AM IST
ടൂ​​​​​റി​​​​​ൻ: പോ​​​​​ർ​​​​​ച്ചു​​​​​ഗീ​​​​​സ് സൂ​​​​​പ്പ​​​​​ർ ഫു​​​​​ട്ബോ​​​​​ള​​​​​ർ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ അ​​​​​ടു​​​​​ത്ത സീ​​​​​സ​​​​​ണി​​​​​ൽ ത​​​​​ന്‍റെ ആ​​​​​ദ്യ​​​​​കാ​​​​​ല ക്ല​​​​​ബ്ബാ​​​​​യ സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് സി​​​​​പി​​​​​യി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​കെ എ​​​​​ത്തു​​​​​മെ​​​​​ന്ന വാ​​​​​ർ​​​​​ത്ത അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഏ​​​​​ജ​​​​​ന്‍റ് ത​​​​​ള്ളി. റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ അ​​​​​മ്മ​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം സ്പോ​​​​​ർ​​​​​ട്ടിം​​​​​ഗി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തു​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ​​​​​ത്.


ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ​​​​​യി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നാ​​​​​യി ക​​​​​ളി​​​​​ക്കു​​​​​ന്ന റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്ക് ക്ല​​​​​ബ്ബു​​​​​മാ​​​​​യി ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർകൂ​​​​​ടി ബാ​​​​​ക്കി​​​​​യു​​​​​ണ്ട്. നി​​​​​ല​​​​​വി​​​​​ൽ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങു​​​​​ക എ​​​​​ന്ന​​​​​ത് റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ ചി​​​​​ന്ത​​​​​യി​​​​​ൽ ഇ​​​​​ല്ലെ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഏ​​​​​ജ​​​​​ന്‍റ് ഹൊ​​​​​ർ​​​​​ഹെ മെ​​​​​ൻ​​​​​ഡെ​​​​​സി​​​​​ന്‍റെ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.