അ​​​​ത്‌​​ല​​​​റ്റി​​​​ക്കോ​​​​ തോറ്റു
Sunday, September 26, 2021 12:33 AM IST
മാ​​​​ഡ്രി​​​​ഡ്: സ്പാ​​​​നി​​​​ഷ് ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ അ​​​​ത്‌​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡി​​​​ന് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത തോ​​​​ൽ​​​​വി. എ​​​​വേ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ത്‌​​ല​​​​റ്റി​​​​ക്കോ​​​​യെ 19-ാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യ ആ​​ൽ​​വെ​​സ് 1-0ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ചു.

നാ​​​​ലാം മി​​​​നി​​​​റ്റി​​​​ൽ റൂ​​​​ബ​​​​ൻ ഡു​​​​വാ​​​​ർ​​​​ട്ടെ​​​​യു​​​​ടെ ഹെ​​​​ഡ​​​​റി​​​​ലാ​​​​ണ് ആ​​ൽ​​വെ​​സി​​ന്‍റെ ഗോ​​​​ൾ. അ​​​​ത്‌​​ല​​​​റ്റി​​​​ക്കോ​​​​യു​​​​ടെ ആ​​​​ദ്യതോ​​​​ൽ​​​​വി​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.