ഏഷ്യയിലെ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ പോ​​​​​​​​​ര്
ഏഷ്യയിലെ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ പോ​​​​​​​​​ര്
Wednesday, May 18, 2022 1:50 AM IST
കോൽ​​​​​​​​​ക്ക​​​​​​​​​ത്ത: ഐ ​​​​​​​​​ലീ​​​​​​​​​ഗ് 2021-22 സീ​​​​​​​​​സ​​​​​​​​​ണ്‍ കി​​​​​​​​​രീ​​​​​​​​​ടം സ്വ​​​​​​​​​ന്ത​​​​​​​​​മാ​​​​​​​​​ക്കി​​​​​​​​​യ ഗോ​​​​​​​​​കു​​​​​​​​​ലം കേ​​​​​​​​​ര​​​​​​​​​ള എ​​​​​​​​​ഫ്സി ഇ​​​​​​​​​ന്ന് ഏ​​​​​​​​​ഷ്യ​​​​​​​​​ൻ പോ​​​​​​​​​രാ​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ന് ഇ​​​​​​​​​റ​​​​​​​​​ങ്ങു​​​​​​​​​ന്നു. ഐ​​​​​​​​​എ​​​​​​​​​സ്എ​​​​​​​​​ൽ വ​​​​​​​​​ന്പ​​​​​​​​​ന്മാ​​​​​​​​​രാ​​​​​​​​​യ എ​​​​​​​​​ടി​​​​​​​​​കെ മോ​​​​​​​​​ഹ​​​​​​​​​ൻ ബ​​​​​​​​​ഗാ​​​​​​​​​നാ​​​​​​​​​ണ് കേ​​​​​​​​​ര​​​​​​​​​ളസം​​​​​​​​​ഘ​​​​​​​​​ത്തി​​​​​​​​​ന്‍റെ എ​​​​​​​​​തി​​​​​​​​​രാ​​​​​​​​​ളി. ഐ ​​​​​​​​​ലീ​​​​​​​​​ഗ് കി​​​​​​​​​രീ​​​​​​​​​ടം നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ർ​​​​​​​​​ത്തു​​​​​​​​​ന്ന ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ലെ ആ​​​​​​​​​ദ്യ ക്ല​​​​​​​​​ബ് എ​​​​​​​​​ന്ന കീ​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യു​​​​​​​​​ടെ പ​​​​​​​​​കി​​​​​​​​​ട്ടി​​​​​​​​​ലാ​​​​​​​​​ണ് ഗോ​​​​​​​​​കു​​​​​​​​​ലം. 2020-21 സീ​​​​​​​​​സ​​​​​​​​​ണ്‍ ഐ ​​​​​​​​​ലീ​​​​​​​​​ഗ് ചാ​​​​​​​​​ന്പ്യ​​​​​​​​​ന്മാ​​​​​​​​​രാ​​​​​​​​​യ​​​​​​​​​തോ​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണ് ഗോ​​​​​​​​​കു​​​​​​​​​ലം കേ​​​​​​​​​ര​​​​​​​​​ള എ​​​​​​​​​ഫ്സി​​​​​​​​​ക്ക് 2021-22 സീ​​​​​​​​​സ​​​​​​​​​ണ്‍ എ​​​​​​​​​എ​​​​​​​​​ഫ്സി (ഏ​​​​​​​​​ഷ്യ​​​​​​​​​ൻ ഫു​​​​​​​​​ട്ബോ​​​​​​​​​ൾ കോ​​​​​​​​​ണ്‍​ഫെ​​​​​​​​​ഡ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ) ക​​​​​​​​​പ്പി​​​​​​​​​നു​​​​​​​​​ള്ള യോ​​​​​​​​​ഗ്യ​​​​​​​​​ത ല​​​​​​​​​ഭി​​​​​​​​​ച്ച​​​​​​​​​ത്. ഏ​​​​​​​​​ഷ്യ​​​​​​​​​യി​​​​​​​​​ലെ ര​​​​​​​​​ണ്ടാം ഡി​​​​​​​​​വി​​​​​​​​​ഷ​​​​​​​​​ൻ ക്ല​​​​​​​​​ബ് പോ​​​​​​​​​രാ​​​​​​​​​ട്ട​​​​​​​​​മാ​​​​​​​​​ണ് എ​​​​​​​​​എ​​​​​​​​​ഫ്സി ക​​​​​​​​​പ്പ്.

ഗ്രൂ ​​​​​​​​​പ്പ് ഡി​​​​​​​​​യി​​​​​​​​​ലെ ഉ​​​​​​​​​ദ്ഘാ​​​​​​​​​ട​​​​​​​​​ന മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​മാ​​​​​​​​​ണ് ഗോ​​​​​​​​​കു​​​​​​​​​ല​​​​​​​​​വും എ​​​​​​​​​ടി​​​​​​​​​കെ മോ​​​​​​​​​ഹ​​​​​​​​​ൻ ബ​​​​​​​​​ഗാ​​​​​​​​​നും ത​​​​​​​​​മ്മി​​​​​​​​​ൽ അ​​​​​​​​​ര​​​​​​​​​ങ്ങേ​​​​​​​​​റു​​​​​​​​​ന്ന​​​​​​​​​ത്. ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ സ​​​​​​​​​മ​​​​​​​​​യം വൈ​​​​​​​​​കു​​​​​​​​​ന്നേ​​​​​​​​​രം 4.30ന് ​​​​​​​​​കോ​​​​​​​​​ൽ​​​​​​​​​ക്ക​​​​​​​​​ത്ത സാ​​​​​​​​​ൾ​​​​​​​​​ട്ട് ലേ​​​​​​​​​ക്ക് സ്റ്റേ​​​​​​​​​ഡി​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് കി​​​​​​​​​ക്കോ​​​​​​​​​ഫ്. എ​​​​​​​​​ടി​​​​​​​​​കെ മോ​​​​​​​​​ഹ​​​​​​​​​ൻ ബ​​​​​​​​​ഗാ​​​​​​​​​ന്‍റെ ത​​​​​​​​​ട്ട​​​​​​​​​ക​​​​​​​​​മാ​​​​​​​​​ണ് സാ​​​​​​​​​ൾ​​​​​​​​​ട്ട് ലേ​​​​​​​​​ക്ക്. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഐ ​​​​​​​​​ലീ​​​​​​​​​ഗ് 2021-22 സീ​​​​​​​​​സ​​​​​​​​​ണി​​​​​​​​​നാ​​​​​​​​​യി ഡി​​​​​​​​​സം​​​​​​​​​ബ​​​​​​​​​ർ മു​​​​​​​​​ത​​​​​​​​​ൽ ഗോ​​​​​​​​​കു​​​​​​​​​ലം കേ​​​​​​​​​ര​​​​​​​​​ള എ​​​​​​​​​ഫ്സി കോ​​​​​​​​​ൽ​​​​​​​​​ക്ക​​​​​​​​​ത്ത, ക​​​​​​​​​ല്യാ​​​​​​​​​ണി എ​​​​​​​​​ന്നി​​​​​​​​​വി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യു​​​​​​​​​ണ്ട്.


ബം ​​​​ഗ്ലാ​​​​​​​​​ദേ​​​​​​​​​ശ് ക്ല​​​​​​​​​ബ്ബാ​​​​​​​​​യ ബ​​​​​​​​​ഷു​​​​​​​​​ന്ദ​​​​​​​​​ര കിം​​​​​​​​​ഗ്സ്, മാ​​​​​​​​​ലി​​​​​​​​​യി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു​​​​​​​​​ള്ള മ​​​​​​​​​സി​​​​​​​​​യ എ​​​​​​​​​ന്നീ ടീ​​​​​​​​​മു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ് ഗ്രൂ​​​​​​​​​പ്പ് ഡി​​​​​​​​​യി​​​​​​​​​ൽ ഗോ​​​​​​​​​കു​​​​​​​​​ല​​​​​​​​​ത്തി​​​​​​​​​നും എ​​​​​​​​​ടി​​​​​​​​​കെ മോ​​​​​​​​​ഹ​​​​​​​​​ൻ ബ​​​​​​​​​ഗാ​​​​​​​​​നും ഒ​​​​​​​​​പ്പ​​​​​​​​​മു​​​​​​​​​ള്ള​​​​​​​​​ത്. ബ​​​​​​​​​ഷു​​​​​​​​​ന്ദ​​​​​​​​​ര​​​​​​​​​യും മ​​​​​​​​​സി​​​​​​​​​യ​​​​​​​​​യും ത​​​​​​​​​മ്മി​​​​​​​​​ലു​​​​​​​​​ള്ള പോ​​​​​​​​​രാ​​​​​​​​​ട്ടം രാ​​​​​​​​​ത്രി 8.30ന് ​​​​​​​​​സാ​​​​​​​​​ൾ​​​​​​​​​ട്ട് ലേ​​​​​​​​​ക്കി​​​​​​​​​ൽ അ​​​​​​​​​ര​​​​​​​​​ങ്ങേ​​​​​​​​​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.