മെ​​​​ദ്‌​​വ​​​​ദേ​​​​വ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ത​​​​ന്നെ
മെ​​​​ദ്‌​​വ​​​​ദേ​​​​വ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ത​​​​ന്നെ
Tuesday, June 21, 2022 12:00 AM IST
പാ​​​​രീ​​​​സ്: എ​​​​ടി​​​​പി ടെ​​​​ന്നീ​​​​സ് റാ​​​​ങ്കിം​​​​ഗി​​​​ൽ ഡാ​​​​നി​​​​ൽ മെ​​​​ദ്‌​​വ​​​​ദേ​​​​വ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​ത​​​​ന്നെ തു​​​​ട​​​​രു​​​​ന്നു. ഹാ​​​​ലെ ഓ​​​​പ്പ​​​​ണ്‍ ഫൈ​​​​ന​​​​ലി​​​​ലെ തോ​​​​ൽ​​​​വി റ​​​​ഷ്യ​​​​ൻ താ​​​​ര​​​​ത്തി​​​​ന്‍റെ സ്ഥാ​​​​ന​​​​ത്തി​​​​ന് ഇ​​​​ള​​​​ക്ക​​​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​ല്ല. ഇ​​​​ന്ന​​​​ലെ​​​​യാ​​ണു പു​​​​തി​​​​യ റാ​​​​ങ്കിം​​​​ഗ് ലി​​​​സ്റ്റ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ഹാ​​​​ലെ​​​​യി​​​​ൽ മെ​​​​ദ് വ​​​​ദേ​​​​വി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പോ​​​​ള​​​​ണ്ടി​​​​ന്‍റെ ഹ്യൂ​​​​ബ​​​​ർ​​​​ട്ട് ഹ​​​​ർ​​​​കാ​​​​സ് ര​​​​ണ്ടു സ്ഥാ​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി 10-ാമ​​​​തെ​​​​ത്തി. ക്വീ​​​​ൻ​​​​സ് ക്ല​​​​ബ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ജേ​​​​താ​​​​വാ​​​​യ മാ​​​​ത്യോ ബെ​​​​രേ​​​​ട്ടി​​​​നി 11-ാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ങ്ങി. ബ്രി​​​​ട്ട​​​​ന്‍റെ കാ​​​​മ​​​​റോ​​​​ണ്‍ നോ​​​​റി 12-ാം സ്ഥാ​​​​ന​​​​ത്താ​​​​യി.


പു​​​​തി​​​​യ റാ​​​​ങ്കിം​​​​ഗി​​​​ൽ മെ​​​​ദ്‌വ​​​​ദേ​​​​വി​​​​ന് പി​​​​ന്നി​​​​ലാ​​​​യി അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ സ്വ​​​​രേ​​​​വ്, നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച്, റ​​​​ഫേ​​​​ൽ ന​​​​ദാ​​​​ൽ, കാ​​​​സ്പ​​​​ർ റൂ​​​​ഡ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​ടു​​​​ത്ത നാ​​​​ലു സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.