ഇം​​​​​ഗ്ല​​​​​ണ്ട് 165നു ​​​​​ പു​​​​​റ​​​​​ത്ത്
ഇം​​​​​ഗ്ല​​​​​ണ്ട് 165നു ​​​​​ പു​​​​​റ​​​​​ത്ത്
Friday, August 19, 2022 1:17 AM IST
ലോ​​​​ഡ്സ്: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ ഒ​​​​​ന്നാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ വെ​​​​​റും 165നു ​​​​​പു​​​​​റ​​​​​ത്ത്. നാ​​​​​ല് ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി ര​​​​​ണ്ട​​​​​ക്കം ക​​​​​ണ്ട​​​​​ത്. ഒ​​​​​ല്ലി പോ​​​​​പ്പ് (73) ആ​​​​​ണ് ഇം​​​​​ഗ്ലീ​​​​​ഷ് ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ ടോ​​​​​പ് സ്കോ​​​​​റ​​​​​ർ.

ബെ​​​​​ൻ സ്റ്റോ​​​​​ക്സ് 20 റ​​​​​ണ്‍​സ് നേ​​​​​ടി. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കാ​​​​​യി ക​​​​​ഗി​​​​​സൊ റ​​​​​ബാ​​​​​ദ അ​​​​​ഞ്ചും മാ​​​​​ർ​​​​​ക്കൊ യാ​​​​​ൻ​​​​​സെ​​​​​ൻ ര​​​​​ണ്ടും ആ​​​​​ൻ‌റി​​​​​ക് നോ​​​​​ർ​​​​​ക്കി​​​​​യ മൂ​​​​​ന്നും വി​​​​​ക്ക​​​​​റ്റ് വീ​​​​​തം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​നാ​​​​​യി ക്രീ​​​​​സി​​​​​ൽ എ​​​​​ത്തി​​​​​യ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 51 ഓ​​​​​വ​​​​​ർ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 180 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.