സംസ്ഥാന വോളി
Tuesday, September 26, 2023 3:04 AM IST
കൊച്ചി: സംസ്ഥാന വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 21 മുതല്‍ ജനുവരി നാലു വരെ നടക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് വേദികള്‍. ദേശീയ ഗയിംസില് പങ്കെടുക്കുന്നതിനുള്ള ടീമുകളുടെ സെലക്ഷന് ഈ മാസം 30 ന് നടക്കും.