ബാ​സ്‌​കറ്റ് ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​ങ്ങി
Saturday, January 28, 2023 12:47 AM IST
കോ​ഴി​ക്കോ​ട്: ആ​റാ​മ​ത് ക​ല്യാ​ണ്‍ കേ​ന്ദ്ര ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കു​ള്‍ ബാ​സ്‌​ക്ക​റ്റ് ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ ബാ​സ്‌​ക്ക​റ്റ് ബോ​ള്‍ കോ​ര്‍​ട്ടി​ല്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ.​രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​മ​ല്‍​സ​ര​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സും കൊ​ര​ട്ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ച്ച്എ​സ്എ​സും ത​മ്മി​ലാ​യി​രു​ന്നു മ​ല്‍​സ​രം. ഈ ​മ​ല്‍​സ​ര​ത്തി​ല്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ച്ച്എ​സ്എ​സ് വി​ജ​യി​ച്ചു. (54-46).
ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ര​ണ്ടാ​മ​ത്തെ മ​ല്‍​സ​ര​ത്തി​ല്‍ കോ​ട്ട​യം ഗി​രി​ദീ​പം ബ​ദാ​നി എ​ച്ച​എ​സ​എ​സ് മ​ഞ്ചേ​രി ജി​ബി​എ​ച്ച്എ​സ്എ​സു​മാ​യി ഏ​റ്റു​മു​ട്ടി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ​മ​ല്‍​സ​ര​ത്തി​ല്‍ സി​ല്‍​വ​ര്‍​ഹി​ല്‍​സ്എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ടും, എ​റ​ണാ​കു​ളം തീ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ര​ണ്ടാം​മ​ല്‍​സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് സെ​ന്‍റ് മൈ​ക്കി​ള്‍​സ് എ​ച്ച്എ​സ്എ​സ് കോ​ര​ട്ടി ലി​റ്റി​ല്‍​ഫ്‌​ള​വ​ര്‍​എ​ച്ച്എ​സ്എ​സു​മാ​യും ഏ​റ്റു​മു​ട്ടി.