ക​ണ്ണൂ​ർ: എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു​ള്ള റെ​യ്ഡി​ൽ ഒ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​ഹാ​രാ​ഷ‌്ട്ര സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ശി​വാ​ജി ബ​ബ​ൻ ക​ദ​മി​നെ​യാ​ണ് (42) എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ക്ഷ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

താ​യ​ത്തെ​രു​വി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ വ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും 1.458 കി​ലോ​ഗ്രാം ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡം​ഗം പി. ​ഗ​ണേ​ശ് ബാ​ബു​വി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ഷ​നി​ൽ​കു​മാ​ർ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ (ഗ്രേ​ഡ്), വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ.​കെ. സ​ന്തോ​ഷ്, ഷ​ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ (ഗ്രേ​ഡ്) എ​ൻ. ര​ജി​ത്ത്കു​മാ​ർ, എം.​സ​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​പി. ഗ​ണേ​ഷ് ബാ​ബു പി.​പി. നി​ഖി​ൽ, വി.​കെ. ​അ​ശ്വ​തി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.