പ​യ്യ​ന്നൂ​ർ: സ്വ​യം തീ ​കൊ​ളു​ത്തി​യ വ​യോ​ധി​ക മ​രി​ച്ചു. മാ​ത്തി​ൽ വ​ട​വ​ന്തൂ​രി​ലെ വേ​ലി​യാ​ട്ട് ത​മ്പാ​യി (79) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന​ക​ത്തുനി​ന്ന് തീ ​കൊ​ളു​ത്തി​യ​തി​ലൂ​ടെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​വ​രെ ബ​ന്ധു​ക്ക​ൾ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ണി​യാ​ട​ൻ ക​ണ്ണ​ൻ. മ​ക്ക​ൾ: ക​മ​ലാ​ക്ഷ​ൻ, പ​രേ​ത​നാ​യ സു​രേ​ഷ്, ശൈ​ല​ജ. മ​രു​മ​ക്ക​ൾ: ചി​ത്ര, ശ്യാ​മ​ള, പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ.