ട്രെയിൻ തട്ടി മരിച്ചു
1582084
Thursday, August 7, 2025 10:33 PM IST
കുണ്ടറ: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം ഇടവട്ടത്തു പാലവിള വീട്ടിൽ അബ്ദുൽ സലീമിന്റെ ഭാര്യ ഷാഹിദ ( 54) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴാംകുറ്റിയിലായിരുന്നു അപകടം .