എൽഡിഎഫ് പ്രതിഷേധം നാളെ
1580791
Sunday, August 3, 2025 3:48 AM IST
റാന്നി: കന്യാസ്ത്രീമാരെ ആൾക്കൂട്ട വിചാരണ നടത്തി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നാലിനു വൈകുന്നേരം നാലിന് റാന്നി പെരുമ്പുഴ ടൗണിൽനിന്ന് ഇട്ടിയപ്പാറയിലേക്ക് റാലി നടത്തും. തുടർന്ന് ഇട്ടിയപ്പാറയിൽ പ്രതിഷേധയോഗം