റോഡിൽ ഗർത്തം രൂപപ്പെട്ട നിലയിൽ
1580797
Sunday, August 3, 2025 3:59 AM IST
ആനിക്കാട്: പാതിക്കാട് - ആശുപത്രിപ്പടി റോഡിൽ കലുങ്ക് ഇടിഞ്ഞ് കുഴി രൂപപ്പെട്ട നിലയിൽ.
കലുങ്കിന്റെ മധ്യഭാഗത്തെ കുഴി കാരണം വാഹന യാത്രക്കാർ ദുരിതത്തിലാണ്.
മാസങ്ങളായി ഈ കലുങ്ക് അപകടസ്ഥയിലാണ്. കലുങ്കിന്റെ പുനർനിർമാണം വേഗത്തിൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.