മ​ഞ്ഞ​നാ​നി​ക്ക​ൽ കു​ടും​ബ​യോ​ഗം നാ​ളെ
Sunday, October 2, 2022 11:20 PM IST
ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ: മ​​​ഞ്ഞ​​​നാ​​​നി​​​ക്ക​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ​​​ത്തി​​​ന്‍റെ ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നാ​​​മ​​​ത് വാ​​​ർ​​​ഷി​​​ക​​​പൊ​​​തു​​​യോ​​​ഗം നാ​​​ളെ രാ​​​വി​​​ലെ 9.30 ന് ​​​ക​​​പ്പാ​​​ട് വ​​​ഞ്ചി​​​മ​​​ല സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യോ​​​ടെ ആ​​​രം​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്ന് പാ​​​രീ​​​ഷ് ഹാ​​​ളി​​​ൽ ചേ​​​രു​​​ന്ന പൊ​​​തു​​​യോ​​​ഗം വി​​​കാ​​​ർ ഇ​​​ൻ ചാ​​​ർ​​​ജ് ഫാ.​​​ഡൊ​​​മി​​​നി​​​ക് കാ​​​രി​​​ക്കാ​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കു​​​ടും​​​ബ​​​യോ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ.​​​ജോ​​​ൺ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. ര​​​ക്ഷാ​​​ധി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് മ​​​ഞ്ഞ​​​നാ​​​നി​​​ക്ക​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ആ​​​രാ​​​ധ​​​നാ​​​മ​​​ഠം സെ​​​ന്‍റ് ജോ​​​ൺ​​​സ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ മ​​​ദ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യാ​​​ൾ സി​​​സ്റ്റ​​​ർ ഡോ. ​​​ജാ​​​ൻ​​​സി മ​​​രി​​​യ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. ഫാ.​​​ജോ​​​ബി മ​​​ഞ്ഞ​​​നാ​​​നി​​​ക്ക​​​ൽ, ഫാ.​​​മെ​​​ർ​​​വി​​​ൻ വ​​​ര​​​യ​​​ൻ​​​കു​​​ന്നേ​​​ൽ, ഫാ.​​​തോ​​​മ​​​സ് വ​​​ട​​​ക​​​ര, സി​​​സ്റ്റ​​​ർ ജോ​​​ളി മ​​​രി​​​യ, സി​​​സ്റ്റ​​​ർ ടെ​​​സി, എ​​​ലി​​​ക്കു​​​ളം പ​​​ഞ്ചാ​​​യ​​​ത്ത് മെ​​​ന്പ​​​ർ സൂ​​​ര്യാ​​​മോ​​​ൾ, തോ​​​മ​​​സ് ക​​​ണ്ണം​​​ത​​​റ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

കു​ടും​ബ​യോ​ഗം

പാ​ലാ: പ​രി​പ്പീ​റ്റ​ത്തോ​ട്ട് കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം നാ​ളെ ഭ​ര​ണ​ങ്ങാ​നം ഓ​ശാ​ന മൗ​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ രാ​ജു​ക്കു​ട്ടി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രും.