സ്വീ​ക​ര​ണം ന​ല്‍​കി
Wednesday, November 29, 2023 12:55 AM IST
പാ​ലാ: ഭ​ര​ണ​ങ്ങാ​നം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മീ​ന​ച്ചി​ല്‍ ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം ഉ​ണ്ണി കു​ള​പ്പു​റ​ത്തെ ഫൈ​ന്‍ ആ​ര്‍​ട്ട്‌​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ആ​ദ​രി​ച്ചു.​

പ്ര​സി​ഡന്‍റ് രാ​ജേ​ഷ് പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സെ​ക്ര​ട്ട​റി ബെ​ന്നി മൈ​ലാ​ടൂ​ര്‍, സോ​മ​ശേ​ഖ​ര​ന്‍ ത​ച്ചെ​ട്ട്, കെ.കെ.​ രാ​ജ​ന്‍,വി.എം.​അ​ബ്ദു​ള്ള ഖാ​ന്‍, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, പ​ര​മേ​ശ്വ​ര​ന്‍ നാ​യ​ര്‍ പു​ത്തൂ​ര്‍, ബേ​ബി വ​ലി​യ​കു​ന്ന​ത്ത്, വി​ന​യ കു​മാ​ര്‍ മാ​ന​സ, അ​യി​ഷ ജ​ഗ​ദീ​ഷ്, ഫി​ലി​പ്പ് ഓ​ട​ക്ക​ല്‍, ജോ​ണി​ച്ച​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​ ഉ​ണ്ണി കു​ള​പ്പു​റം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.