ദേ​ശീ​യ വ്യാ​പാ​രീ ദി​നാ​ച​ര​ണം ന​ട​ത്തി
Saturday, August 10, 2024 7:19 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് മ​​ര്‍​ച്ച​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ദേ​​ശീ​​യ വ്യാ​​പാ​​രീ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. കെ​​വി​​വി​​ഇ​​എ​​സ് കോ​​ട്ട​​യം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം.​​എ. അ​​ഗ​​സ്റ്റി​​ന്‍ ഓ​​ഫീ​​സി​​ന് മു​​ന്നി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തി ദി​​നാ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​മാ​​രാ​​യ എ​​സ്. ജി​​ന​​ന്‍, കെ.​​എ. കു​​ര്യ​​ച്ച​​ന്‍, ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി പി.​​എ. ഷാ​​ജി, സെ​​ക്ര​​ട്ട​​റി എ.​ ​ഗ​​ണേ​​ഷ്, വി.​​കെ. വി​​നോ​​ദ്, പി.​​എം. ജോ​​സ​​ഫ്, എം.​​സി. വി​​നോ​​ദ്, ജ​​യ​​കു​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.