ഒ​ളി​മ്പി​ക്‌​സ് കൊ​ടി​യി​റ​ക്ക​ത്തെ വ​ര​വേ​റ്റ് കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് സ്കൂ​ൾ
Sunday, August 11, 2024 9:45 PM IST
കു​റ​വി​ല​ങ്ങാ​ട്: അ​ങ്ങ​ക​ലെ പാ​രീ​സി​ൽ ഒ​ളി​മ്പി​ക്‌​സി​ന് കൊ​ടി​യി​റ​ങ്ങി​യ​തി​നെ വ​ര​വേ​റ്റ് പെ​ൺ​പ​ട. കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്‌​കൂ​ളി​ലെ പെ​ൺ​കു​ട്ടി​ക​ളാ​ണ് ഒ​ളി​മ്പി​ക്‌​സി​ന്‍റെ ലോ​സ് ആ​ഞ്ച​ൽ​സി​ലേ​ക്കു​ള്ള പ​ട​യോ​ട്ട​ത്തെ ആ​വേ​ശ​ത്തോ​ടെ വ​ര​വേ​റ്റ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​ചേ​ർ​ന്ന് ഒ​ളി​മ്പി​ക്‌​സ് ചി​ഹ്ന​മാ​യ ഒ​ളി​മ്പി​ക്‌​സ് വ​ള​യ​ങ്ങ​ൾ തീ​ർ​ത്താ​ണ് ആ​വേ​ശം പ​ങ്കി​ട്ട​ത്. വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം അ​ധ്യാ​പ​ക​രും പ​ങ്കു​ചേ​ർ​ന്ന​തോ​ടെ ആ​വേ​ശം സ്‌​കൂ​ളാ​കെ പ​ര​ന്നു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ നോ​യ​ൽ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.